കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
- കോൺഗ്രസ് ഓഫ് അനാഹുക്ക് എന്നും അറിയപ്പെടുന്നു.
- 1813 ഒക്ടോബർ 14-ന് സമ്മേളിച്ചു
- ഈ സമ്മേളനത്തിൽ സ്പാനിഷ് ഭരണത്തിൽ നിന്ന് മെക്സിക്കോയുടെ സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിക്കപ്പെട്ടു
A2 മാത്രം തെറ്റ്
B3 മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
D1 മാത്രം തെറ്റ്